KIIFB Recruitment
KIIFB Latest Vacancies
കേരളം സർക്കാരിന്റെയും ഭാരത സർക്കാരിന്റെയും മാത്രമല്ലാത്തെ ഫണ്ടുകൾ കണ്ടെത്തുകയും, വിനിയോഗിക്കുകയും ചെയ്തു കേരളത്തിലെ ഇൻഫ്രാസ്റ്റർക്ച്ചർ നിർമിക്കുകയും, പരിപാലിക്കുകയും അറ്റകുറ്റ പണികൾ ചെയ്യുകയും എന്ന കർത്തവ്യത്തിന് വേണ്ടി കേരള സർക്കാരിന്റെ കീഴിൽ രൂപം കൊണ്ട ഫിനാൻഷ്യൽ കോർപറേറ്റട്ട് ഓട്ടോണമസ് ബോഡിയാണ് കിഫ്ബി എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന കേരളം ഇൻഫ്രാസ്റ്റേക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്. കേരളം ഇൻഫ്രാസ്റ്റേക്ച്ചർ ഇൻവെസ്റ്റ്മെന്റ് ആക്ട് 1999 പ്രകാരമാന് ഇത് സ്ഥാപിതമായത്. (KIIFB Latest Vacancies)
വിദ്യാഭ്യാസം, ഹെൽത്ത്, റോഡ് ട്രാൻസ്പോർട്, പാലം, ജല ഗതാഗതം, മെട്രോ, ഇലക്ട്രിസിറ്റി,വാട്ടർ സപ്ലൈ തുടങ്ങിയ അനേകംമേഖലകളിൽ ഇന്ന് കിഫ്ബിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
കേരള സർക്കാരിന്റെ ധനമന്ത്രാലയത്തിനു കീഴിൽ വരുന്ന കിഫ്ബി, മസാല ബോണ്ടുകൾ എന്നറിയപ്പെടുന്ന വിദേശ നിക്ഷേപങ്ങൾ വഴിയാണ് പ്രധാനമായും പ്രവർത്തനം. മുഖ്യമന്ത്രിയാണ് നിലവിൽ കിഫ്ബിയുടെ ചെയര്മാന്, ധനമന്ത്രി വൈസ് ചെയർമാനും.
Latest vacancies in KIIFB
നിർമാണ മേഖലയിൽ കാര്യമായ പ്രവർത്തനം കാഴ്ച വെക്കുന്ന സ്ഥാപനമായതിനാൽ തന്നെ ഒട്ടനേകം സെക്ടറുകളിലേക്ക് ഒരുപാട് മാൻപവർ ആവശ്യമുണ്ടകിഫ്ബിയില്. അതിനാൽ തന്നെ കോൺട്രാക്ട് ബസിലും അല്ലാതെയുമായി നിരവധി ടെക്നിക്കൽ സ്കിൽ ഉള്ള ഉദ്യോഗാർത്ഥികളെ ഓരോ വർഷവും പല ജോലികൾക്കായി നിയമിച്ചു പോരുന്നു.
Current Openings in KIIFB
നിലവിൽ കിഫ്ബി വിളിക്കുന്ന എല്ലാ ഒഴിവുകളും ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. നിലവിൽ ഓപ്പൺ ചെയ്തിരിക്കുന്ന ഒഴിവുകളുടെ വിവരങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്. താല്പര്യമുള്ളവർ യോഗ്യത അനുസരിച്ചു അപേക്ഷകൾ അയക്കാവുന്നതാണ്.
KIIFBയിൽ ആറോളം തസ്തികകളിൽ ഒഴിവുകൾ; യോഗ്യത MBA,Engg, ഇപ്പൊൾ അപേക്ഷ നൽകാം Last Date : 30 April 2023
KIIFBയിൽ പ്രിൻസിപ്പൽ കൺസൾട്ടന്റ് ഒഴിവ്; യോഗ്യത വിവിധ ബിരുദങ്ങൾ, അപേക്ഷ സമർപ്പിക്കാം Last Date: 30 April 2023
കേരള സർക്കാർ കിഫ്ബിയിൽ എൻജിനീയർ, ഡ്രൈവർ ഒഴിവുകൾ Last Date: 24 March 2023 5PM
ജൂനിയർ കൺസൽട്ടൻറ്, ഡ്രാഫ്ട്സ്മാൻ ഒഴിവുകൾ അവസാന തിയതി : ഫെബ്രുവരി 10, 2023